Saturday, August 29, 2026
Homeകേരളംഇരിട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനായ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ അറസ്റ്റിൽ.

ഇരിട്ടിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകനായ ആര്‍.എസ്.എസ് പ്രവര്‍ത്തകൻ അറസ്റ്റിൽ.

ഇരിട്ടി; പതിനഞ്ചുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ. മലയോര മേഖലയിൽ സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ജി ത്ത് നരിപ്പറ്റ (39)യെയാണ് ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ കു ട്ടികൃഷ്ണന്റെ നേതൃത്വ ത്തിൽ പയഞ്ചേരി ജബ്ബാർ കടവിനടുത്തുവ ച്ച് അറസ്റ്റു ചെയ്തത്.

ഇരിട്ടിയില്‍ പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച RSS നേതാവും അധ്യാപകനുമായ രഞ്ജിത്ത് നരിപ്പറ്റ പോക്സോ കേസില്‍ അറസ്റ്റില്‍. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലായതോടെ ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം അങ്കലാപ്പില്‍ ആയിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴി യുടെ അടിസ്ഥാന ത്തിൽ ഇയാൾക്കെതി രെ പോക്സോ ചുമത്തി. പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ