Sunday, October 4, 2026
Homeകേരളംവെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നെടുമങ്ങാട് ജെ എഫ് എം കോടതി രണ്ടിന്റേതാണ് ഉത്തരവ്.

പാങ്ങോട് പൊലീസ് ഉടൻ അഫാനായി കസ്റ്റഡി അപേക്ഷ നൽകും..കസ്റ്റഡിയിൽ ലഭിച്ചാൽ അന്വേഷണ സംഘം തെളിവെടുപ്പ് നടപടികളിലേക്ക് കടക്കും. മൂന്ന് ദിവത്തെ കസ്റ്റഡി അപേക്ഷയാണ് പാങ്ങോട് പ1ലീസ് നൽകുക.

അതേസമയം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പൊലീസ് അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അച്ഛന്റെ സഹോദരൻ ലത്തീഫിനേയും സജിതാ ബീഗത്തെയും കൊലപ്പെടുത്തിയ കേസിൽ ആണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിന്റെ അന്വേഷണ ചുമതല കിളിമാനൂർ സി ഐ ക്കാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ