Friday, April 17, 2026
Homeനാട്ടുവാർത്തഓണം സൗഹൃദ സദസ്

ഓണം സൗഹൃദ സദസ്

കോട്ടയ്ക്കൽ.:- യഥാർഥ മതവിശ്വാസിക്കു വർഗീയവാദിയാകാൻ കഴിയില്ലെന്നും വർഗീയത വളർത്തുന്നവർ വിശ്വാസികളല്ലെന്നും എം.പി.അബ്ദുസ്സമദ് സമദാനി എംപി. ദി കംപാഷൻ സെന്റർ ചെനയ്ക്കലിൽ നടത്തിയ ഓണം സൗഹൃദസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിദുരന്തങ്ങൾ മനുഷ്യരുടെ കാരുണ്യരഹിതമായ പ്രവർത്തങ്ങളോടുള്ള പ്രതികരണമാണ്.

പ്രകൃതിയോടു ഇണങ്ങണം എന്നതാണ് ഓണം നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ടി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഫൈസൽ മുനീർ കാലൊടി, എം.പി.അബ്ദുൽ ലത്തീഫ്, ഗാന്ധിയൻ ബാലകൃഷ്ണൻ, ഊരാളി ജയപ്രകാശ്, നസീറ കോയാപ്പു, റഫീഖ് ചെലവൂർ, ബഷീർ വെട്ടം, പി.ഉണ്ണിക്കൃഷ്ണൻ, സിദ്ദീഖ് വളാഞ്ചേരി, നാസർ തയ്യിൽ, ശാരദാമ്മ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com