Monday, October 7, 2024
Homeകേരളംപത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

പത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

പത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 11.30 ഓടെയാണ് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

സ്‌കൂട്ടർ ഓടിച്ചതുമ്പമണ്ണ് വേലന്റെ കിഴക്കെത്തിൽ വീട്ടിൽ അരുൺ (36) ആണ് മരിച്ചത്

ബൈക്ക് ഓടിച്ച തുമ്പമണ്ണ് സ്വദേശി രതീഷിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

പന്തളം ഭാഗത്തു നിന്നും പോയ അരുണിന്റെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments