Monday, September 21, 2026
Homeഅമേരിക്കഅക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്.

അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്.

അക്രമിയോട് ക്ഷമിക്കുന്നുവെന്ന് ഓസ്‌ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്. അക്രമി തന്‍റെ മകനാണെന്നും ബിഷപ്പ് പ്രതികരിച്ചു.

“ഈ പ്രവൃത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. അവനോട് ഞാൻ പറയുന്നു: നീ എന്‍റെ മകനാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇത് ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു’.-ബിഷപ്പ് പറഞ്ഞു. യൂട്യുബില്‍ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ ബിഷപ്പ് വ്യക്തമാക്കിയത്.

തിങ്കളാഴ്ച പടിഞ്ഞാറൻ സിഡ്‌നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്‌സ് സഭാ മെത്രാന്‍ മാറി ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രണമുണ്ടായത്. 16 കാരനായ ആക്രമി ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ