Sunday, July 26, 2026
Homeകേരളംഎന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ.

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ.

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ സ്വത്്ത് വിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി തിരുവനന്തപുരശത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.

പരാജയഭീതികൊണ്ടാണ് ഇത്തരമൊരു പരാതികൊണ്ട് കോൺഗ്രസുകാർ എത്തിയിരിക്കുന്നത്. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന അധിഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമപരമായാണ് എല്ലാം നൽകിയിരിക്കുന്നത്. 18 കൊല്ലമായി ഞാൻ രാജ്യസഭയിൽ ഞാൻ പ്രവർത്തിക്കുന്നു. ഇതേ രീതിയിൽ തന്നെയാണ് രാജ്യസഭയിലും നാമനിർദേശ പത്രിക നൽകിയിട്ടുള്ളത്. നേരത്തെയും ഇത്തരം ആരോപണങ്ങളുമായി കോൺഗ്രസ് വരുന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com