Monday, September 21, 2026
Homeകേരളംഭർത്താവുമായി ഫോണിൽ വഴക്കിട്ടു; കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ 30കാരി മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ.

ഭർത്താവുമായി ഫോണിൽ വഴക്കിട്ടു; കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ 30കാരി മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ.

പാലക്കാട്: വല്ലപ്പുഴയിൽ കിടപ്പുമുറിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 30കാരി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന(30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ചികിത്സയിലാണ്. ഇന്ന് പുലർച്ചെയാണ് ഇവരെ വീടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

മൂന്ന് പേരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ബീനയുടെ ജീവൻ രഷിക്കാനായില്ല. 90 ശതമാനം പൊള്ളലേറ്റ നിഖയുടെ നില ഗുരുതരമാണ്. നിവേദയുടെ പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ