പത്തനംതിട്ട –അടൂർ കെ പി റോഡിൽ മരിയ ഹോസ്പിറ്റലിന് സമീപം റിലയൻസ് പെട്രോൾപമ്പിന് എതിർവശത്തായി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഫോക്സ്‌വാഗൺ കാർ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയി ബോണറ്റിന്റെ ഉള്ളിൽ തീ പിടിച്ചത് അടൂർ ഫയർഫോഴ്സ് എത്തി തീ അണച്ച് സുരക്ഷിതമാക്കി; അഫ്സൽ വയലിൽ പുത്തൻവീട് പഴകുളം അടൂർ എന്നയാളുടെ വക കെഎൽ 26 സീ 43 44 നമ്പർ പോളോ കാറാണ് തീപിടിച്ചത് .
ബാറ്ററി ഷോർട്ട് സർക്യൂട്ടായി : കാറിനു തീ പിടിച്ചു
RELATED ARTICLES