Logo Below Image
Tuesday, April 8, 2025
Logo Below Image
Homeനാട്ടുവാർത്തകലങ്കരി ഉത്സവം

കലങ്കരി ഉത്സവം

കോട്ടയ്ക്കൽ.–ആമപ്പാറ നല്ലാട്ട് ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി ഉത്സവം വിവിധ പരിപാടികളോടെ നടന്നു. ഗണപതിഹോമം, പ്രത്യേക പൂജ, ലളിത സഹസ്രനാമജപം, കൊടി എഴുന്നള്ളിപ്പ്, വെള്ളരി നിവേദ്യം, ഉച്ചപൂജ, ഗുരുതിതർപ്പണം, കൊടിവരവ്, തായമ്പക, കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായി. വൈകിട്ട് കലങ്കരിക്കൽ ചടങ്ങിന് ഒട്ടേറെ പേരെത്തി.
– – – – – – –

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ