Logo Below Image
Wednesday, May 28, 2025
Logo Below Image
HomeKeralaകൊച്ചി മെട്രോ ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ.

കൊച്ചി മെട്രോ ടിക്കറ്റ് ഇനി വാട്സാപ്പിലൂടെയും; ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ.

കൊച്ചി മെട്രോയുടെ പുതിയ വാട്സാപ്പ് ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം. കെ.എം.ആര്‍.ആല്‍ ആസ്ഥാനത്ത് നടി മിയ പുതിയ ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു. 9188 9574 88 എന്ന നമ്പറിലേക്ക് Hi എന്ന് വാട്സാപ്പ് സന്ദേശമയച്ചാല്‍ ടിക്കറ്റ് ബുക്കിങ് നിര്‍ദേശങ്ങള്‍ ലഭിക്കും. തുടര്‍ന്ന് യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനങ്ങള്‍ക്ക് ലഭിക്കുന്ന പത്ത് ശതമാനം നിരക്കിളവുമുണ്ടാകും. മെട്രോയുടെയും വാട്ടര്‍മെട്രോയുടെയും സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിന് മുപ്പത്തിയഞ്ച് ഇലക്ട്രിക്കല്‍ ബസുകള്‍ വാങ്ങുന്നത് പരിഗണനയിലാണ് കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ