Monday, March 9, 2026
Homeകായികംഏകദിനത്തിൽ വീണ്ടും 400, വെടിക്കെട്ടുമായി ഇംഗ്ലണ്ട്; വെസ്റ്റിൻഡീസ് നാണംകെട്ടു, നേരിട്ടത് വമ്പൻ തോൽവി.

ഏകദിനത്തിൽ വീണ്ടും 400, വെടിക്കെട്ടുമായി ഇംഗ്ലണ്ട്; വെസ്റ്റിൻഡീസ് നാണംകെട്ടു, നേരിട്ടത് വമ്പൻ തോൽവി.

വെസ്റ്റിൻഡീസിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 238 റൺസിന്റെ പടുകൂറ്റൻ ജയം നേടി ഇംഗ്ലണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 400/8 എന്ന പടുകൂറ്റൻ സ്കോർ നേടിയപ്പോൾ,

വെസ്റ്റിൻഡീസ് 26.2 ഓവറിൽ 162 റൺസിന് ഓളൗട്ടായി. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ജേക്കബ് ബെതലാണ് 82(53) കളിയിലെ കേമൻ. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com