Monday, September 7, 2026
Homeപ്രവാസിഡബ്ല്യു എം സി യുടെ കൈത്താങ്ങ്

ഡബ്ല്യു എം സി യുടെ കൈത്താങ്ങ്

രവി കൊമ്മേരി. യുഎഇ.

അജ്മാൻ: ഡബ്ല്യു എം സി മിഡിൽ ഈസ്റ്റ് റീജിയനും അജ്‌മാൻ പ്രൊവിൻസും സംയുക്തമായി ഗ്രോസറി കിറ്റുകൾ വിതരണം ചെയ്തു.

പരിശുദ്ധ റമദാൻ്റെ പുണ്യപ്രവൃത്തികൾക്ക് പവിത്രത കൈവരിക്കുന്ന റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ അവസാന നാളുകളിൽ, നിർദ്ദനരായ ഒരു കൂട്ടം തൊഴിലാളികളെ സഹായിച്ചു കൊണ്ട്, ഡബ്ല്യു എം സി മിഡിൽ ഈസ്റ്റ് റീജിയനും, അജ്‌മാൻ പ്രൊവിൻസും സംയുക്തമായി അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിലെ സപ്പോർട്ടിംഗ്‌ ജോലിക്കാർക്കും ബസ് ഡ്രൈവർമാർക്കുമായി നൂറ് ഗ്രോസറി കിറ്റുകൾ വിതരണം ചെയ്തു.

റീജിയൻ ചെയർമാൻ സന്തോഷ് കേട്ടേത്ത് , റീജിയൻ സെക്രട്ടറി നസീല ഹുസൈൻ , റീജിയൻ ബിസിനസ് ഫോറം ചെയർമാൻ സാക്കിർ ഹുസൈൻ, റീജിയൻ എൻവിറോണ്മെന്റ് ചെയർമാൻ ഇഗ്‌നേഷ്യസ് അജ്‌മാൻ പ്രൊവിൻസ് സെക്രട്ടറി രവി കൊമ്മേരി, ആക്ടിങ് പ്രസിഡന്റ് ജോഫി ഫിലിപ്പ് , ജോയിന്റ് സെക്രെട്ടറി ഈനാസ്‌ അനസ് , വുമെൻസ്‌ ഫോറം സെക്രട്ടറി മെഹ്ജാബിൻ , കൂടാതെ അംഗങ്ങളായ ജോസഫ് , ഷിംനാസ് തുടങ്ങിയവർ പങ്കെടുത്തു , സ്കൂൾ അഡ്മിനിസ്ട്രേഷൻ ഓഫീസർ ഉവൈസ് സ്കൂൾ മാനേജ്മെന്റിനു വേണ്ടി നന്ദി പറഞ്ഞു .

റിപ്പോർട്ടർ,
രവി കൊമ്മേരി. യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ