Thursday, July 18, 2024
Homeകേരളംതുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

തുളസീധരൻ ചാങ്ങമണ്ണിലിന് സ്വീകരണവും അനുമോദനവും നൽകി

പത്തനംതിട്ട –മുട്ടത്ത് വർക്കി വിദ്യാപീഠം നോവൽ പുരസ്കാരം ലഭിച്ച തുളസീധരൻ ചാങ്ങമണ്ണിലിന് കോന്നി പബ്ലിക്ക് ലൈബ്രറി സാഹിത്യവേദി പ്രവർത്തകർ സ്വീകരണവും അനുമോദനവും നൽകി.അനുമോദന സമ്മേളനം കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡൻ്റ് സലിൽവയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ. എസ് മുരളി മോഹൻ,ശശിനാരായണൻ, ശ്യാം അരവിന്ദം, സജി ഞവരയ്ക്കൽ, കോന്നിയൂർ ദിനേശൻ, എസ്. കൃഷ്ണകുമാർ, ഇ.ജെ.വർഗീസ്,  ശ്രീക്കോട്ടുർ ബിനു, ശശിധരൻ നായർ, ലത, എൻ.വി.ജയശ്രീ, ദീപ.വി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments