Wednesday, September 2, 2026
Homeകേരളംനാഗർകോവിലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന മാരക മയക്കുമരുന്നുകളുമായി അഭിഭാഷകൻ അറസ്റ്റിൽ

നാഗർകോവിലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന മാരക മയക്കുമരുന്നുകളുമായി അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം: നാഗർകോവിലിൽ വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന മാരക മയക്കുമരുന്നുകളുമായി അഭിഭാഷകനായ നാഗകോവിൽ വടിവീശ്വരം സ്വദേശി ശക്തിവേൽ (25) നെയാണ് കോട്ടാർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഇയാളുടെ പക്കൽ നിന്ന് 12.08 ഗ്രാം മെത്താംഫെറ്റാമൈനും, 0.42 മില്ലിഗ്രാം എൽ.എസ് ഡി സ്റ്റാമ്പും പിടിച്ചെടുത്തത്. പ്രതിയുടെ ഇരുചക്ര വാഹനം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുവാൻ വേണ്ടിയാണ് പ്രതി ലഹരിമരുന്ന് കൈവശം വെച്ചതെന്നാണ് പൊലീസ് നിഗമനം. നാഗർകോവിൽ കോടതിയിലെ അഭിഭാഷകനാണ് ശക്തിവേൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ