വയനാട് മാനന്തവാടിയില്‍ രണ്ട് പേര് ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തലപ്പുഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ ആണ് സംഭവം. 16-കാരിയാണ് പീഡനത്തിന് ഇരയായത്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് പീഡന വിവരം വെളിപ്പെടുത്തിയത്.



