Thursday, October 1, 2026
Homeകേരളംമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: ഒക്ടോബര്‍ 31 വരെ അടയ്ക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക: ഒക്ടോബര്‍ 31 വരെ അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശികയുള്ള വാഹന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തുക തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. വാഹന ഉടമകള്‍ക്ക് കുടിശ്ശിക തുക നാല് തവണകളായി അടച്ചുതീര്‍ക്കാം.

അവസാന 36 മാസം വരെയുള്ള അംശദായം കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കും. എന്നാല്‍ 36 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2547437.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ