Thursday, October 8, 2026
Homeകേരളംഅങ്കമാലിയിൽ 36 കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലിയിൽ 36 കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം അങ്കമാലിയിൽ 36കാരിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതിയതുറ സ്വദേശി ഫ്ലോറൻസിയയാണ് മരിച്ചത്. വസ്ത്രമില്ലാത്ത നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കമുണ്ട്.

കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ