Monday, September 28, 2026
Homeകേരളംപിതൃസ്മരണയിൽ വാവുബലി; ബലിതർപ്പണ പുണ്യം തേടിയെത്തുന്നത് ആയിരങ്ങൾ

പിതൃസ്മരണയിൽ വാവുബലി; ബലിതർപ്പണ പുണ്യം തേടിയെത്തുന്നത് ആയിരങ്ങൾ

തിരുവനന്തപുരം: കർക്കടക വാവ് ദിനമായ ഇന്ന് കേരളത്തിലുടനീളമുള്ള കടൽത്തീരങ്ങളിലും നദിക്കരകളിലും പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലും പിതൃതർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചത്. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം, തിരുനാവായ, ചേലാമറ്റം തുടങ്ങിയ ഇടങ്ങളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടുനിൽക്കും.

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, ചേലാമറ്റം, തിരുനാവായ തുടങ്ങിയ ബലിത്തറകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെയും പോലീസിൻ്റെയും ഫയർഫോഴ്‌സിൻ്റെയും നേതൃത്വത്തിൽ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ