Monday, June 15, 2026
Homeകേരളംനെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നു; വീടിന്‍റെ മേൽക്കൂര തകര്‍ന്നു

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നു; വീടിന്‍റെ മേൽക്കൂര തകര്‍ന്നു

നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്ന പറന്ന് വീടിൻ്റെ മേൽക്കൂര തകർന്നു. അത്താണി കേരള ഫാർമസിക്ക് സമീപമുള്ള ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ ജയുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.
അപകടത്തിൽ വീട്ടുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 8.30-ഓടെയാണ് സംഭവം. അപകട സമയത്ത് സൈമണും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു. അപകടത്തിൽ സൈമണിൻ്റെ തോളിന് പരിക്കേറ്റതായാണ് വിവരം. അപകട സമയത്ത് പുറത്തേക്കിറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് വീട്ടുടമയുടെ മേൽ ഓടിളകി വീഴുന്നത്. അപകട വിവരം സിയാൽ അധികൃതർ അറിയിച്ചതായി കുടുംബം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com