Monday, August 24, 2026
Homeകേരളംദേശീയ പണിമുടക്ക് : കോന്നിയിൽ പ്രകടനവും ധർണയും നടത്തി

ദേശീയ പണിമുടക്ക് : കോന്നിയിൽ പ്രകടനവും ധർണയും നടത്തി

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സി ഐ ടി യു കോന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ പ്രകടനവും, ധർണയും നടത്തി.സെൻട്രൽ ജംങ്ഷനിൽ നടന്ന ധർണ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപി ന്യൂൻ അധ്യക്ഷനായി. പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവീനർ ഷാഹീർ പ്രണവം സ്വാഗതം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, പ്ലാൻ്റേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്യാംലാൽ, കർഷക സംഘം ഏരിയാ സെക്രട്ടറി ആർ.ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, വി കെ ടി എഫ് ഏരിയാ പ്രസിഡൻ്റ് ടി.രാജേഷ് കുമാർ, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി വർഗീസ് ബേബി, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഷിജു ഏബ്രഹാം, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സന്തോഷ് പി മാമ്മൻ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ