Wednesday, June 17, 2026
Homeകേരളംതിരുവനന്തപുരത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരത്തു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗശ്രമം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. 22കാരിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. കാത്തുനിൽക്കുകയായിരുന്ന യുവതിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് അജിത് രാജ്, അശോകൻ എന്നിവർ കാറിൽ കയറ്റി. തുടർന്നായിരുന്നു ബലത്സംഗ ശ്രമം. ഇതിനിടെ യുവതി ഡോർ തുറന്ന് പുറത്തേയ്ക്ക് ചാടാൻ ശ്രമിക്കുകയും പ്രതികൾ കാർ നിർത്തുകയും ചെയ്തു. ഇതോടെ യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി നൽകിയ പരാതിയിൽ പ്രതികൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com