Monday, March 16, 2026
Homeകേരളംവാര്‍ത്താ വിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

വാര്‍ത്താ വിഭാഗം മേധാവിയായി ലമി ജി നായര്‍ ചുമതലയേറ്റു

ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താ വിഭാഗം മേധാവിയായി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ലമി ജി നായര്‍ ചുമതലയേറ്റു. 1993- ല്‍ ന്യൂഡല്‍ഹിയില്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഫീല്‍ഡ് പബ്ലിസിറ്റി, പബ്ലിക്കേഷന്‍സ് ഡിവിഷന്‍, ദൂരദര്‍ശന്‍ തുടങ്ങി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വിവിധ മാധ്യമ വിഭാഗങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്.

LEMI G NAIR ASSUMED CHARGE

Lemi G Nair, a Senior Officer of the Indian Information Service took charge as Head of Regional News unit of Akashvani Thiruvananthapuram & Calicut.
A Senior Officer of the IIS, Lemi G Nair has taken charge as the Head of Regional News unit of Akashvani, Thiruvananthapuram and Calicut. Starting her career as an official in Sainik Samachar, a publication of the Ministry of Defence in New Delhi, she had worked in various capacities in different wings of the Ministry of I & B like PIB, DFP, DPD and Doordarshan. She has been working with Akashvani since 2022. She is a native of Mavelikkara.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com