Sunday, March 15, 2026
Homeകേരളംസംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ല മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം...

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ല മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി.

നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാനാണ് നിർദ്ദേശം. തുടർന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com