Wednesday, November 18, 2026
Homeകേരളംജനകീയ ശുചിത്വ പദയാത്ര

ജനകീയ ശുചിത്വ പദയാത്ര

പത്തനംതിട്ട നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ ‘പത്തരമാറ്റോടെ പത്തനംതിട്ട ‘ ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു .

ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനമനസുകളിലേക്ക് എത്തിക്കുന്നതിനായുള്ള പദയാത്ര നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ് , കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

കലക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍സ്‌ക്വയറില്‍ പദയാത്ര സമാപിച്ചു . ജനപ്രതിനിധികള്‍ , വിവിധ സ്‌കൂള്‍, കോളജുകളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ , വിവിധ ഓഫീസ് പ്രതിനിധികള്‍ , നഗരസഭാ ഉദ്യോഗസ്ഥര്‍ , മതപുരോഹിതര്‍ ,അധ്യാപകര്‍ , പൊതുജനങ്ങള്‍ ,ഹരിതകര്‍മസേന അംഗങ്ങള്‍ , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു . നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ