Saturday, May 2, 2026
Homeകേരളംനിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ല: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ല: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ നഷ്ടമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതേസമയം എൽഡിഎഫിന് 16000ത്തോളം വോട്ടുകൾ നിലമ്പൂരിൽ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.
പലകക്ഷികളുണ്ടെങ്കിലും യു.ഡി.എഫ് ഒറ്റ പാർട്ടിയായാണ് പ്രവർത്തിക്കുന്നതെന്നും നിലമ്പൂരിലെ വിജയം ടീം യുഡിഎഫി ന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതും അതിന്റെ അഴിമതിയും വ്യക്തമാണെന്നും ജനങ്ങൾ ഹൃദയത്തിൽ അത്രയും വെറുപ്പോടെയാണ് ഇടതു സർക്കാരിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com