Monday, October 5, 2026
Homeകേരളംപ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ​ഗായിക കെഎസ് ചിത്ര ജന്മദിനാശംസകൾ നേർന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ​ഗായിക കെഎസ് ചിത്ര ജന്മദിനാശംസകൾ നേർന്നു

പ്രധാനമന്ത്രിക്ക് ജന്മദിനാശംസകളുമായി ​ഗായിക കെഎസ് ചിത്ര. 75-ാം ജന്മദിനത്തിന്റെ ശുഭകരമായ വേളയിൽ, പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യം, സന്തോഷം, ദീർഘായുസ്സ് എന്നിവ നേരുന്നുവെന്ന് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചു.

നിങ്ങളുടെ ദീർഘവീക്ഷണമുള്ള നേതൃത്വവും നമ്മുടെ രാഷ്ട്രത്തോടുള്ള അക്ഷീണ സമർപ്പണവും ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ നിങ്ങൾക്ക് ശക്തിയും ജ്ഞാനവും ലഭിക്കട്ടെയെന്നും ചിത്ര.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ചയാണ് 75 വയസ്സ് തികഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ച് ബിജെപി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘സേവാ പഖ്‌വാഡ’ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ