കോഴിക്കോട് : കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പൊലീസ് സ്റ്റേഷന്‍ പരിസരം, എടോടി റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് നായ പത്തോളം പേരെ കടിച്ച് പരുക്കേല്‍പിച്ചത്.
വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രാത്രി രണ്ട് പേരെ കൂടി ആക്രമിച്ചു. പരുക്കേറ്റവരെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



