കരിംകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധന മേൽപ്പുറപ്പുഴ സ്വദേശി സിബി ജോസഫ് അറസ്റ്റിൽ.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കരിംകുന്നം പോലീസ് സ്റ്റേഷൻ പരിധിയിലെ പുറപ്പുഴയിൽ നടത്തിയ പരിശോധനയിൽ വില്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 60 പായ്ക്കറ്റ് HANS പോലീസ് പിടിച്ചെടുത്തു.
മേൽപ്പുറപ്പുഴ സ്വദേശി മിച്ചനാട്ട് സിബി ജോസഫ് ആണ് ഹാൻസുമായി പിടിയിൽ ആയത്..SHO ബിജു ജേക്കബിന്റെ നിർദ്ദേശപ്രകാരം SI മാരായ മുഹമ്മദ് അലി,രാജേഷ് PG, അരുൺ C ഗോവിന്ദ്, ASI KP അനിൽ, CPO അനീഷ് സത്താർ എനിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.



