Friday, August 14, 2026
Homeകേരളംഓപ്പറേഷൻ തണ്ടർ: കോട്ടയത്ത് ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എക്സൈസിന്റെ പിടിയിൽ.

ഓപ്പറേഷൻ തണ്ടർ: കോട്ടയത്ത് ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എക്സൈസിന്റെ പിടിയിൽ.

കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മറവൻതുരുത്ത്, ചുങ്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ ലഹരി മിഠായികള്‍ കൈവശം വച്ചതിന് എക്സൈസ് എൻഡിപിഎസ് പിടികൂടി കേസെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർഗ്രേഡ് ഡി. സൈജു, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ്. ശ്യാംകുമാർ, കെ.എം. അഭിലാഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പി.എസ്. സുമിതാമോള്‍, കെ.കെ. സബിത. , എസ്. സിയാദ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ