Tuesday, July 28, 2026
Homeഇന്ത്യകോളേജ് വിദ്യാർഥികൾക്കിടയിൽ HIV ടെസ്റ്റ് നിർബന്ധമാക്കാനൊരുങ്ങി കർണാടക സർക്കാർ.

കോളേജ് വിദ്യാർഥികൾക്കിടയിൽ HIV ടെസ്റ്റ് നിർബന്ധമാക്കാനൊരുങ്ങി കർണാടക സർക്കാർ.

കോളേജ് വിദ്യാർഥികൾക്കിടയിൽ HIV രോഗബാധ ഏറുന്ന സാഹചര്യത്തിൽ HIV ടെസ്റ്റ് നിർബന്ധമാക്കാനൊരുങ്ങി കർണാടക സർക്കാർ. പദ്ധതിയുമായി സഹകരിക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും HIV വ്യാപനത്തിന് കാരണമായിട്ടുണ്ടെന്നും നേരത്തേ കണ്ടെത്താനായാൽ രോഗവ്യാപനവും രോഗം ഗുരുതരമാകുന്നതും തടയാനാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ