സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ കണ്ണൂരില്‍ വിറ്റഴിച്ച MC 576896 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്.
ഒന്നാം സമ്മാനം (10 കോടി രൂപ): MC 576896 (കണ്ണൂർ)
ആശ്വാസ സമ്മാനം (1 ലക്ഷം രൂപ): MA 576896, MB 576896, MD 576896, ME 576896
രണ്ടാം സമ്മാനം (10 ലക്ഷം രൂപ): MA 530984, MB 884378, MC 351820, MD 557299, ME 685578
മൂന്നാം സമ്മാനം (5 ലക്ഷം രൂപ): MA 816079, MB 725332, MC 504425, MD 323192, ME 739809
നാലാം സമ്മാനം (3 ലക്ഷം രൂപ): MA 838733, MB 509385, MC 254807, MD 536900, ME 535035
ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന്റെ മറ്റ് സീരീസുകളിലുള്ള ഇതേ നമ്പരിന് ഒരു ലക്ഷം രൂപ വീതം ആശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതവും മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതവും നാലാം സമ്മാനം 3 ലക്ഷം രൂപ വീതവുമാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ 5000, 1000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ഇത്തവണയുണ്ട്.



