Friday, October 9, 2026
Homeകേരളംസ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന.

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന.

പാലാ സബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളും വാര്‍ഷിക സുരക്ഷാ പരിശോധനയ്ക്ക് മേയ് 23ന്(ശനി) രാവിലെ എട്ടിന് ചൂണ്ടച്ചേരി സെന്റ് ജോസഫസ് എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ എത്തിക്കണമെന്ന് പാലാ ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.

ഡ്രൈവര്‍മാര്‍ക്കായി അവിടെ ബോധവത്കരണ ക്ലാസും നടത്തും. പരിശോധനയ്ക്ക് എത്തിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ