Wednesday, April 29, 2026
Homeഇന്ത്യനീറ്റ് പരീക്ഷ: വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നേരത്തെ എത്തണം.

നീറ്റ് പരീക്ഷ: വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നേരത്തെ എത്തണം.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി മെയ് മൂന്നിന് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ നേരത്തേ എത്തണമെന്ന് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനാല്‍ രാവിലെ ബസ് സ്റ്റേഷനുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും അമിത തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്.

അവസാന നിമിഷം ഉണ്ടാകുന്ന തിരക്ക് മൂലം വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ ഹാളില്‍ എത്താൻ സാധിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും നടത്തുന്നതിനാൽ, അവസാന നിമിഷം തിരക്ക് ഉണ്ടാവാതിരിക്കാനാണ് നിർദ്ദേശം നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com