Monday, November 9, 2026
Homeകേരളംമുഖത്ത് മുളക് പൊടിയെറിഞ്ഞ് വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ചു; ആംബുലൻസ് ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ...

മുഖത്ത് മുളക് പൊടിയെറിഞ്ഞ് വയോധികയുടെ കഴുത്തിലെ മാല പൊട്ടിച്ചു; ആംബുലൻസ് ക്യാമറയിൽ പതിഞ്ഞ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.

കൊല്ലം: തെന്മലയിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിലൂടെ പാഞ്ഞ ആംബുലൻസിൻ്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ബുധനാഴ്ചയാണ് ഉറുകുന്ന് സ്വദേശി കമലയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചത്. ബൈക്കിൽ എത്തിയ പ്രതി കമലയുടെ കടയിൽ കയറി ആക്രമണം നടത്തി കവർച്ച നടത്തുകയായിരുന്നു.

പൊട്ടിയ മാലയുടെ കഷ്ണവുമായി കടന്ന പ്രതിയെ വയോധിക പിന്നാലെ ഓടി തടയാൻ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. കമലയെ തളളി മാറ്റി പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തെന്മല പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ