Friday, October 9, 2026
Homeകേരളംസാന്ദ്ര തോമസ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

സാന്ദ്ര തോമസ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.

സാന്ദ്ര തോമസ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സ്ത്രീ ആണെന്ന കാരണം കൊണ്ടാണ് പ്രതികരിക്കാത്തത്. എല്ലാം നുണയാണെന്ന് തെളിയിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിവത്വമാണെന്ന് ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സാന്ദ്ര തോമസ് മത്സരിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യമെന്നും. മത്സരിക്കരുതെന്ന് പറയുന്നത് ബൈലോ ആണെന്നും ലിസ്റ്റിഫൻ സ്റ്റീഫൻ പറഞ്ഞു. സാന്ദ്ര തോമസ് ഒൻപത് സിനിമകള്‍ ചെയ്തത് ബാനാറിലാണ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സെൻസർ സർട്ടിഫിക്കറ്റ് ആണ് ബൈലോ പ്രകാരം വേണ്ടതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ