Sunday, July 26, 2026
Homeകേരളംഈ വർഷത്തെ സ്കൂൾ അവധികൾ പ്രഖ്യാപിച്ചു.

ഈ വർഷത്തെ സ്കൂൾ അവധികൾ പ്രഖ്യാപിച്ചു.

ഓണ അവധിക്കായി ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.സ്കൂൾ ഒന്നാംപാദ പരീക്ഷകൾ ഓഗസ്റ്റ് 20നാണ് ആരംഭിക്കുന്നത്.ഓഗസ്റ്റ് 20 മുതൽ 27 വരെയാണ് പരീക്ഷകൾ നടക്കുന്നത്. 28ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തും.ഇതിനുശേഷം ഓഗസ്റ്റ് 29ന് ഓണാവധി ആരംഭിക്കും.ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ എട്ടിന് സ്കൂളുകൾ തുറക്കും

ക്രിസ്തുമസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഡിസംബർ 19നാണ്.അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 11നാണ് ആരംഭിക്കുന്നത്.11 മുതൽ 18 വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക.19 മുതൽ ക്രിസ്മസ് അവധി ആരംഭിക്കും.

ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 29ന് സ്കൂളുകൾ തുറക്കും.ഈ വർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com