Sunday, December 8, 2024
Homeകേരളംസം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ പെ​യ്തി​ട്ടും ചൂ​ടി​ന് കാ​ര്യ​മാ​യ ശ​മ​ന​മി​ല്ല.

സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ പെ​യ്തി​ട്ടും ചൂ​ടി​ന് കാ​ര്യ​മാ​യ ശ​മ​ന​മി​ല്ല.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് വേ​ന​ൽ​മ​ഴ പെ​യ്തി​ട്ടും ചൂ​ടി​ന് കാ​ര്യ​മാ​യ ശ​മ​ന​മി​ല്ല. ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നാ​ണ് സാ​ധ്യ​ത. ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments