Thursday, May 14, 2026
Homeകേരളംകണ്ണൂർ സർവകലാശാലയിൽ വാട്സാപ്പിലൂടെ ചോദ്യപേപ്പർ ചോർത്തിയതിന് കോളേജിനെതിരെ കേസ്

കണ്ണൂർ സർവകലാശാലയിൽ വാട്സാപ്പിലൂടെ ചോദ്യപേപ്പർ ചോർത്തിയതിന് കോളേജിനെതിരെ കേസ്

കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്. മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാണ് പരീക്ഷ നടന്നത്.സർവകലാശാലയുടെ സ്ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ‌ ചോർന്ന വിവരം പുറത്തെത്തിയത്.

കോളജ് അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപ്പേപ്പർ ചോർത്തിയതാണെന്ന് സർവ്വകലാശാല കണ്ടെത്തി. ഇതിനെ തുടർന്ന് സർവകലാശാല ഗ്രീൻവുഡ് കോളജിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകി. അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായും സർവകലാശാല അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com