Tuesday, June 16, 2026
Homeഇന്ത്യഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം.

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഓൺലൈൻ തട്ടിപ്പുകളും തടഞ്ഞ് പരീക്ഷാ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം ഗ്രൂപ്പിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

പരീക്ഷാ അട്ടിമറികൾ തടയുന്നതിനായി ജൂൺ 22 വരെ ടെലഗ്രാം ആക്‌സസ് പരിമിതപ്പെടുത്തുകയും, സന്ദേശങ്ങൾ തിരുത്താൻ സഹായിക്കുന്ന ‘മെസേജ് എഡിറ്റ്’ ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കുന്നു.

കൂടാതെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ച നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും അധികൃതർ ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com