Thursday, August 27, 2026
Homeകേരളംഡോ.പി.കെ.വാരിയർ ചരമ വാർഷികാചരണം

ഡോ.പി.കെ.വാരിയർ ചരമ വാർഷികാചരണം

കോട്ടയ്ക്കൽ.–കോട്ടയ്ക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാരിയർ വിട പറഞ്ഞിട്ടു നാളേക്കു 3 വർഷം തികയുന്നു. വൈകിട്ടു 4ന് സിഎംപിആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം ജില്ലാ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യും. മാനേജിങ്ട്രസ്റ്റി ഡോ.പി.എം.വാരിയർ അധ്യക്ഷത വഹിക്കും. സാഹിത്യനിരൂപകൻ. ഡോ.പി.കെ.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.കെ.വാരിയരെക്കുറിച്ച് വിവിധ മേഖലകളിലുള്ളവർ എഴുതിയ കുറിപ്പുകളുടെ സമാഹാരമായ “മായാത്ത ഓർമകൾ” കലക്ടർ പ്രകാശനം ചെയ്യും. വാരിയരുടെ മകൾ സുഭദ്രവാരിയർ ഏറ്റുവാങ്ങും.
— – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ