Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 17 | ബുധൻ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 17 | ബുധൻ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ജീവിതത്തില്‍ പലപ്പോഴും ബന്ധങ്ങള്‍ തകരുന്നത് തെറ്റുകള്‍ കൊണ്ടല്ല, തെറ്റിദ്ധാരണകള്‍ കൊണ്ടാണ്.

പ്രശ്നങ്ങളേയും, പ്രതിസന്ധികളേയും ധൈര്യത്തോടെ അഭിമുഖീകരിക്കണം.
വെല്ലുവിളികളെ അതിജീവിച്ചു മുന്നേറിയാല്‍ ജീവിതം സന്തോഷം നിറഞ്ഞതാകും.

നമ്മുടെ മനസ്സിലെ ചിന്തകളും വിശ്വാസങ്ങളുമാണ് നമ്മുടെ ശക്തിയും ദൗര്‍ബ്ബല്യങ്ങളും തീരുമാനിക്കുന്നത്. നഷ്ടങ്ങളെ ഓര്‍ത്ത് കരയാന്‍ ഉള്ളതല്ല ജീവിതം. ഇഷ്ടങ്ങളെ ഓര്‍ത്ത് പുഞ്ചിരിക്കാന്‍ ഉള്ളതാണ്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments