Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 16| ചൊവ്വ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 16| ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ചുരുങ്ങിയ നാളുകൾ കൊണ്ട് നമ്മ മനസ്സിലാക്കുന്നവരുണ്ട്. ഒരായുഷ്കാലം മുഴുവനും കൂടെയുണ്ടായിട്ടും മനസ്സിലാക്കാൻ കഴിയാതെ പോകുന്നവരുമുണ്ട്. എത്രകാലം കൊണ്ട് അറിയുന്നു എന്നതിലല്ല എത്രത്തോളം അറിയുന്നു എന്നതിലാണ് കാര്യം.

സത്യമുള്ള വാക്കുകളും സ്നേഹിക്കാൻ കഴിയുന്ന ഹൃദയവും ആത്മാർത്ഥമായ മനസ്സും ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും മനോഹരമായി നിലനിൽക്കും.

മനസ്സ് കൊണ്ട് മനസ്സിനെ അറിഞ്ഞാൽ , ഹൃദയം കൊണ്ട് സ്നേഹത്തെ മനസ്സിലാക്കിയാൽ , തമ്മിൽ കാണുന്നില്ല എന്നൊരു കാരണത്താൽ അവസാനിക്കുകയില്ല സ്നേഹബന്ധങ്ങൾ .

മഴയും സ്നേഹവും ഒരുപോലെയാണ് അത് രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷം തരും ഏന്നാൽ ഒരു വ്യത്യാസം മാത്രം . മഴ നമ്മുടെ ദേഹം നനയ്ക്കും.
സ്നേഹം നമ്മുടെ കണ്ണും.

ശരീരത്തിന്റ ഭംഗി നോക്കിയല്ല. മനസ്സിന്റെ ശുദ്ധി നോക്കിയാണ്
സ്‌നേഹിക്കേണ്ടതും സ്നേഹിക്കപ്പെടെണ്ടതും.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments