സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്നുള്ള വിലയിൽ ആണ് ഇന്ന് ഇടിവ് സംഭവിച്ചിരിക്കുന്നത്. 1,13,000 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. 240 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 30 രൂപ വർദ്ധിപ്പിച്ച് 14,125 രൂപയായി. സ്വർണവിലയിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ എപ്പോഴും വിപണിയെ ബാധിക്കാറുണ്ട്. ചില ദിവസങ്ങളിൽ രണ്ട് തവണ മാറ്റങ്ങൾ വരാറുണ്ട്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിറം രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. 1,15,080 രൂപ പവൻ അന്ന് രേഖപ്പെടുത്തിയത്. മാത്രമല്ല, ഗ്രാമിന് 14,385 രൂപയുമായിരുന്നു.
സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ വിലയിൽ എന്ത് മാറ്റം വന്നാലും ആളുകൾ സ്വർണം വാങ്ങുക തന്നെ ചെയ്യും. വിവാഹസീസൺ ആയിരുന്നതിനാൽ സ്വർണവിപണി സജീവമായിരുന്നു. എന്നാൽ ഇനി സീസൺ മാറുന്നതോടെ വിപണിയൊന്ന് ഇടിയാൻ സാധ്യതയുണ്ട്. എന്നാൽ പണിക്കൂലിയും നല്ലൊരു തുകയും സ്വർണം വാങ്ങാൻ ചെലവാകും. വരും ദിവസങ്ങളിലും സ്വർണവിലയിൽ സമാനമായ ചാഞ്ചാട്ടങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.



