Friday, August 7, 2026
Homeകേരളംപാലക്കാട് തൃക്കടീരി പിടിഎം ഹയർസെക്കൻ്ററി സ്‌കൂളിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകൻ സസ്‌പെൻഷൻ

പാലക്കാട് തൃക്കടീരി പിടിഎം ഹയർസെക്കൻ്ററി സ്‌കൂളിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകൻ സസ്‌പെൻഷൻ

പാലക്കാട് തൃക്കടീരി പിടിഎം ഹയർസെക്കൻ്ററി സ്‌കൂളിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകൻ സസ്‌പെൻഷൻ. ആരോപണ വിധേയനായ അധ്യാപകൻ നൗഷാദിനെയാണ് സസ്പെൻഡ് ചെയ്തത്.

വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ. സംഭവത്തിനുപിന്നാലെ സ്‌കൂളിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. ക്ലാസിൽ സംസാരിച്ചതിന് അധ്യാപകൻ മുഖത്തടിച്ചു എന്നാണ് പരാതി.

മർദനത്തിനുപിന്നാലെ പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു മുമ്പും സമാനമായ അനുഭവങ്ങൾ ഉണ്ടായതായി വിദ്യാർത്ഥി പറഞ്ഞു. തനിക്ക് മാത്രമല്ല സഹപാഠികൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി വിദ്യാർത്ഥി പറയുന്നു. മർദനമേറ്റതിനു പിന്നാലെ വിദ്യാർഥിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടെന്നും സ്കാനിങ് ചെയ്യണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ