Wednesday, October 7, 2026
Homeകേരളംനാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം

നാടിനെ നടുക്കിയ കരുവാറ്റ കൊലക്കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈൽ ജസ്‌റ്റിസ് ബോർഡാണ് പഠനത്തിന് ജാമ്യം അനുവദിച്ചത്. കുറ്റാരോപിതരായ പ്രായപൂർത്തിയായ മൂന്ന് പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഓഗസ്റ്റ് 15നാണ് കരുവാറ്റ സ്വദേശിയായ ശിവൻകുട്ടിയെ (65) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാലുപേരാണ്. സിനിമയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയിരിക്കുന്നത് ആലപ്പുഴ എസ് പി വിഷ്ണു പ്രദീപ് ടി. കെ മാധ്യമങ്ങളോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൃത്യമാണെന്നും പ്രതികളിൽ ഒരാൾക്ക് സൗഹൃദം ഉണ്ടെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. സുഹൃത്ത് കൂട്ടുകാരായ രണ്ടു പേരുമായി ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ തന്നെ സംശയിച്ചിരുന്നു കൊല്ലപ്പെട്ടയാൾ തന്നെ ബാഡ് ടച്ച് ചെയ്തെന്ന് കുട്ടിയെ ആൺ സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നും എസ് പി പറഞ്ഞിരുന്നു. മുൻ വൈരാഗ്യമാണ് കൊലപാതത്തിന് പൊലീസ് സ്ഥിരീകരണം. കൃത്യംവർ പ്ലസ് വൺ പ്ലസ് ടു നടത്തിയ വിദ്യാർത്ഥികളും ഒരാൾ പ്ലസ് വണിൽ പഠിത്തം നിർത്തിയ ആളുമാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ