Thursday, October 8, 2026
Homeഇന്ത്യഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ മയിലിനെ വടികൊണ്ട് അടിച്ച് കൊന്നു: വനം വകുപ്പ് കേസെടുത്തു

ഉത്തര്‍പ്രദേശിലെ ഭാദോഹിയില്‍ മയിലിനെ വടികൊണ്ട് അടിച്ച് കൊന്നു: വനം വകുപ്പ് കേസെടുത്തു

ഉത്തര്‍പ്രദേശ്:- സംസ്ഥാനത്തെ പൂരിമനോഹര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഗബ്ബാര്‍ വനവാസി എന്നയാളാണ് ദേശീയ പക്ഷിയെ ക്രൂരമായി അടിച്ച് കൊന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആളുകള്‍ ബഹളം വച്ചതോടെ ഇയാള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മയിലിന്റെ ശരീരം വനംവകുപ്പ് പോസ്റ്റ്‌മോര്‍ട്ടതിന് അയച്ചിട്ടുണ്ട്. വന്യജീവി സംരക്ഷ നിയമ പ്രകാരം വനവാസിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സൂര്യവാന്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അരവിന്ദ് കുമാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ