Saturday, June 13, 2026
Homeഇന്ത്യ12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

12,256 ഒഴിവുകൾ, കേന്ദ്ര സർവീസിൽ ബിരുദക്കാർക്ക് അവസരം

ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെൻ്റ് സർവീസിലെ നിയമനത്തിന് അവസരമൊരുക്കുന്ന കമ്പൈൻഡ് ഗ്രേഡ് ലെവൽ പരീക്ഷയ്ക്ക്(2026) സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വിവിധ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളിൽപ്പെടുന്ന തസ്തികകളിലേക്കാണ് വിജ്ഞാപനം. 12,256 ഒഴിവുണ്ട്.

പരീക്ഷയുടെ തിരഞ്ഞെടുപ്പ്. അപേക്ഷ https://ssc.gov.in/ വഴിയോ എസ്.എസ്.സി. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ (പ്ലേസ്റ്റോറിൽ ലഭ്യമാണ്) നൽകാം. വണ്ടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22-ന് രാത്രി 11 വരെ. അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിന് 29 മുതൽ ജൂലായ് ഒന്നുവരെ അവസരമുണ്ട്. തിരുത്തലിന് നിർദിഷ്ട ഫീസ് ഈടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com