Tuesday, October 20, 2026
Homeഇന്ത്യധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു

ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചു

ധർമ്മസ്ഥല. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ എസ് പി ജിതേന്ദ്ര കുമാർ ദായമാ ഇന്നലെ രാത്രി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ എത്തി രേഖകൾ കൈപ്പറ്റി.

ധർമസ്ഥല എസ് ഐ സമർഥ് ആർ ഗനികറുമായി ഏറെനേരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. രാത്രി അന്വേഷണസംഘത്തിന്റെ പ്രത്യേക മീറ്റിങ്ങും നടന്നു.

ബൽതങ്ങടിയിൽ ക്യാമ്പ് ചെയ്താകും എസ് ഐ ടി അന്വേഷണം നടത്തുക. അതിനിടയിൽ അന്വേഷണസംഘത്തിൽ ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. എസ് പി സി എ സൈമൺ അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തെഴുതിയത് ആയാണ് വിവരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ