Wednesday, May 20, 2026
Homeഇന്ത്യരാജ്യത്ത് മൊബൈൽ ഫോണുകൾക്ക് സമാനമായി ലാൻഡ് ലൈനുകളും 10 അക്കത്തിലേക്ക്.

രാജ്യത്ത് മൊബൈൽ ഫോണുകൾക്ക് സമാനമായി ലാൻഡ് ലൈനുകളും 10 അക്കത്തിലേക്ക്.

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ ഫോണുകൾക്ക് സമാനമായി ലാൻഡ് ലൈനുകളും 10 അക്കത്തിലേക്ക് മാറ്റാൻ ശിപാർശയുമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ശിപാർശ സർക്കാർ അംഗീകരിക്കുന്നതോടെ എസ്.ടി.ഡി കോഡ് സമ്പ്രദായത്തിന് അവസാനമാകും.
സംസ്ഥാന തലത്തിലോ ടെലികോം സർക്കിൾ തലത്തിലോ പുതിയ സംവിധാനം നടപ്പിലാക്കാം.

ലൈസൻസ്ഡ് സർവിസ് ഏരിയ (എൽ.എസ്.എ) എന്നാണ് ഇത്തരം മേഖലകൾ അറിയപ്പെടുക. ഇതോടെ നിലവിൽ മൊബൈൽ സേവനങ്ങൾക്ക് ലഭ്യമായ പോർട്ടബിലിറ്റിയടക്കമുള്ള (നമ്പർ മാറാതെ കണക്ഷൻ മാറാനുള്ള സൗകര്യം) സേവനങ്ങൾ ലാൻഡ് ലൈനുകളിലും ലഭ്യമാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com