Sunday, May 19, 2024
HomeKeralaമെസിക്കൊപ്പം പത്താംനമ്പറും വിരമിക്കും.

മെസിക്കൊപ്പം പത്താംനമ്പറും വിരമിക്കും.

ബ്യൂണസ്‌ ഐറിസ്‌
ലയണൽ മെസി വിരമിച്ചാൽ പത്താംനമ്പർ ജേഴ്‌സി അർജന്റീന ഫുട്‌ബോൾ ടീമിൽ ഉപയോഗിക്കില്ലെന്ന്‌ അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ.

‘മെസി ദേശീയ ടീമിൽനിന്ന്‌ വിരമിക്കുന്നഘട്ടത്തിൽ മറ്റൊരാളും പത്താംനമ്പർ ജേഴ്‌സി അണിയില്ല. മെസിക്കുള്ള ബഹുമതിയായി ആ പത്താംനമ്പർ കുപ്പായവും വിരമിക്കും’–- അസോസിയേഷൻ പ്രസിഡന്റ്‌ ക്ലോഡിയോ ടാപിയ പറഞ്ഞു. ഇതിഹാസതാരം ദ്യേഗോ മാറഡോണയും പത്താംനമ്പർ കുപ്പായത്തിലാണ്‌ കളിച്ചത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments